INVESTIGATION'ആകെ ബോറടിയാണ്, ജീവിതത്തിൽ നിരാശയും മടുപ്പും മാത്രം, എൻ്റെ കൈവശം ഒരു സബ് മെഷീൻ ഗണ്ണും 500 ബുള്ളറ്റുകളും ഉണ്ട്'; സ്വന്തമായി വ്യാജ അറസ്റ്റ് വാറണ്ട് നോട്ടീസുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; മണിക്കൂറുകൾക്കകം യുവാവ് പിടിയിൽ; ബോറടി മാറ്റാനെന്ന് വിശദീകരണംസ്വന്തം ലേഖകൻ3 Dec 2024 12:05 PM IST